অর্থ : ഒരു നാട്ടില്‍ നിന്ന് മറ്റൊരു നാട്ടില്‍ പോയി താമസം ഉറപ്പിക്കുന്ന ക്രിയ
উদাহরণ :
ഭാരതം ചെറു രാജ്യങ്ങളായി വിഭജിക്കപ്പേട്ടിരുന്ന കാലത്താണ് ബ്രിട്ടീഷുകാര്‍ ഇവിടെ കുടിയേറ്റം നടത്തിയത്
অন্যান্য ভাষায় অনুবাদ :
एक स्थान से दूसरे स्थान पर जाकर बसने की क्रिया।
अंग्रेजों का भारत में उपनिवेश उस समय हुआ जब भारत छोटे-छोटे राज्यों में विभक्त था।The movement of persons from one country or locality to another.
migrationঅর্থ : ഒരു ദേശം വിട്ട് മറ്റൊരു ദേശത്ത് പൌരനായി തീരാന്‍ ആഗ്രഹിച്ച് അവിടെ താമസിക്കുക
উদাহরণ :
ഒരുപാട് ഭാരതീയര്‍ക്ക് വിദേശങ്ങളിൽ കുടിയേറ്റം നടത്താൻ ആഗ്രഹമുണ്ട്
সমার্থক : പാലായനം
অন্যান্য ভাষায় অনুবাদ :