পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കിണ്ണം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കിണ്ണം   നാമം

অর্থ : അടി പരന്നു നാലുപുറവും വിസ്താരമുള്ള ഒരു ചെറിയ പാത്രം.

উদাহরণ : അവന്‍ കിണ്ണത്തില്‍ മുളപ്പിച്ച ചെറുപയര്‍ വച്ചിരിക്കുന്നു.


অন্যান্য ভাষায় অনুবাদ :

नीची दीवार और चौड़े पेंदे का एक छोटा बरतन।

उसने कटोरे में अंकुरित चने रखे।
कचोरा, कटोरा, कसोरा, खोरा

অর্থ : ഭക്ഷിക്കാന് ഉപയോഗിക്കുന്ന ആഴം കുറഞ്ഞ ഒരു പാത്രം

উদাহরণ : അമ്മ കുട്ടിയെ കിണ്ണത്തിലെ ഭക്ഷണം ഊട്ടുന്നു.

সমার্থক : താലം, പാത്രം, പിഞ്ഞാണം, വട്ടക


অন্যান্য ভাষায় অনুবাদ :

भोजन करने का एक छिछला बर्तन।

माँ बच्चे को थाली में खाना खिला रही है।
थरिया, थाली, पिठर, पिठरक, पिठरी, पिठारका

Dish on which food is served or from which food is eaten.

plate

অর্থ : ആഴം കുറഞ്ഞ ഒരു പാത്രം

উদাহরণ : തട്ടില്‍ അക്ഷതം വയ്ക്കുന്നു

সমার্থক : തട്ട്


অন্যান্য ভাষায় অনুবাদ :

एक छिछला बर्तन।

तरगुलिया में अक्षत रखते हैं।
तरगुलिया