অর্থ : ശരീരത്തില്‍ ഒരു തരം വിറയല്‍ അനുഭവപ്പെടുക.
উদাহরণ :
തണുപ്പു കാരണം അവന്റെ ശരീരം വിറച്ചുകൊണ്ടിരിക്കുന്നു.
সমার্থক : കിടുകിടുക്കുക, ത്രസിക്കുക, വിറകൊള്ളുക, വിറയ്ക്കുക, വേപിക്കുക
অন্যান্য ভাষায় অনুবাদ :
शरीर में एक प्रकार की सिहरन महसूस होना।
ठंड के कारण उसका शरीर काँप रहा है।