অর্থ : ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്ന് വീശുന്ന കാറ്റ്കൊണ്ട് ഭാരതത്തില്‍ മഴയുണ്ടാകുന്നു.
উদাহরণ :
ഈ പ്രാവശ്യം കാലവര്‍ഷക്കാറ്റ് വൈകി വന്നതുകൊണ്ട് കൃഷിയൊക്കെ മോശമായി.
সমার্থক : കാലവര്‍ഷക്കാറ്റ്
অন্যান্য ভাষায় অনুবাদ :
भारतीय महासागर से बहनेवाली एक वायु जिसके चलने से भारत में वर्षा होती है।
इस बार मानसून के देर से आने के कारण खेती पिछड़ गई।A seasonal wind in southern Asia. Blows from the southwest (bringing rain) in summer and from the northeast in winter.
monsoonঅর্থ : ഈ ഋതുവില്‍ അല്ലെങ്കില്‍ മാസത്തില്‍ മഴ ഉണ്ടാകുന്നു.
উদাহরণ :
ചിലപ്പോഴൊക്കെ മഴക്കാലത്ത് ഇത്രമാത്രം വെള്ളം പെയ്യുന്നതു കൊണ്ട് ചില പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകുന്നു.
অন্যান্য ভাষায় অনুবাদ :
Rainy season in southern Asia when the southwestern monsoon blows, bringing heavy rains.
monsoon