পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കാക്കല് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കാക്കല്   നാമം

অর্থ : ഏതെങ്കിലും വസ്‌തുവിനെ അല്ലെങ്കില്‍ വ്യക്‌തിയെ പരിപാലിക്കുന്നതിന്‌ അല്ലെങ്കില് സംരക്ഷിക്കുന്നതിന്‌ വേണ്ടി അഥവാ അത്‌ നിർദ്ദിഷ്ഠ സ്ഥാനത്തു നിന്ന് മാറുന്നത്‌ തടയുന്നതിനു വേണ്ടി പാറാവുകാരെ നിയമിച്ചിരിക്കുന്ന പ്രക്രിയ.

উদাহরণ : കാവല്ക്കാരന് താത്പര്യത്തോടെ കാവല്‍ കൊടുത്തു കൊണ്ടിരിക്കുന്നു.

সমার্থক : കരുതല്‍, കാവല്, നടകാക്കല്‍, പാറാവ്‌, പാലനം, യാമവൃത്തി, രക്ഷണം, സംരക്ഷണം, സൂക്ഷിപ്പ്‌


অন্যান্য ভাষায় অনুবাদ :

किसी वस्तु या व्यक्ति की देख-रेख या रक्षा आदि के लिए अथवा उसे निर्दिष्ट स्थान से हटने से रोकने के लिए पहरेदारों को नियुक्त करने की क्रिया।

पहरेदार तत्परता से पहरा दे रहा है।
गादर, चौकसी, चौकी, पहरा

A purposeful surveillance to guard or observe.

vigil, watch