পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കവല শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കവല   നാമം

অর্থ : ഏതെങ്കിലും പട്ടണത്തിലേക്കോ മറ്റു സ്ഥലങ്ങളിലേയ്ക്കോ പ്രവേശിക്കുന്ന പ്രധാന സ്ഥലം.

উদাহরণ : റായ്പൂര്‍ പ്രവേശനകവാടത്തില്‍ വെച്ച് ബസ് കേടുവന്നു.

সমার্থক : പ്രവേശനകവാടം


অন্যান্য ভাষায় অনুবাদ :

वह प्रमुख स्थान जहाँ से किसी नगर आदि में जाने का मार्ग आरंभ होता है।

रायपुर नाके पर बस खराब हो गई।
नाका

A place (as at a frontier) where travellers are stopped for inspection and clearance.

checkpoint

অর্থ : ഏതെങ്കിലും വഴിയുടെ അറ്റം ഇതിലൂടെ ആളുകള്‍ മറ്റൊരു ദിക്കിലേയ്ക്ക് തിരിഞ്ഞുപോകുന്നു.

উদাহরণ : കവലയില്‍ തിരിയുമ്പോളാണ് ഞാന്‍ മഹേഷിനെ കണ്ടത്.

সমার্থক : ജംഗ്ഷന്, മുക്ക്


অন্যান্য ভাষায় অনুবাদ :

किसी रास्ते आदि का वह छोर जिससे होकर लोग किसी ओर जाते या मुड़ते हैं।

नाके पर मुड़ते ही मुझे महेश मिल गया।
नाका, मुहाना

The intersection of two streets.

Standing on the corner watching all the girls go by.
corner, street corner, turning point