পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കവര്‍ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കവര്‍   നാമം

অর্থ : അകത്ത്‌ എഴുത്ത്‌ മുതലായവ വയ്ക്കുന്ന കടലാസിന്റെ നാലു വശങ്ങളുള്ള കൂട്‌ അല്ലെങ്കില് ഉറ.

উদাহরণ : പിതാവ് അയച്ച കവറ്‍ കിട്ടിയപ്പോള്‍ അവനു വളരെ സന്തോഷമായി.

সমার্থক : ആവരണം, ഉറ, കൂട്, പൊതി, മൂടി, ലക്കോട്ട്‌


অন্যান্য ভাষায় অনুবাদ :

कागज का वह चौकोर घर या पुट जिसके अंदर चिट्ठियाँ आदि रखी जाती हैं।

पिताजी द्वारा भेजा हुआ लिफाफा पाकर वह बहुत प्रसन्न हुआ।
लिफ़ाफ़ा, लिफाफा

অর্থ : അടക്കുവാന്‍ ഉപയോഗിക്കുന്ന വസ്തു.

উদাহরণ : ഈ മഷിക്കുപ്പിയുടെ അടപ്പു്‌ പൊട്ടി പോയി.

সমার্থক : അടച്ചു കെട്ടല്‍, അടച്ചു പൂട്ടല്‍, അടപ്പു്, ആപ്പു്‌, ബന്ധിക്കല്, മൂടി, വഴി അടക്കല്‍, വാതില്, വേടു്‌


অন্যান্য ভাষায় অনুবাদ :

ढाँकने की वस्तु।

इस दवात का ढक्कन टूट गया है।
अरर, आच्छादन, उच्छादन, ढँकना, ढकना, ढकनी, ढक्कन, ढपना, पिधान, पिधानक, पिहान