পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കവണ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കവണ   നാമം

অর্থ : കല്ല്, മണ്ണ് മുതലായവ കൊണ്ടുള്ള ഉണ്ടകള്‍ തൊടുത്തു വിടുന്നതിനായി റബ്ബറിന്റെ ചരട് വെച്ച മരത്തിന്റെ ചവണ.

উদাহরণ : തോട്ടത്തില്‍ കുട്ടികള്‍ തെറ്റാലി കൊണ്ട് മാങ്ങ വീഴ്ത്തുകയായിരുന്നു.

সমার্থক : കവിണ, തെറ്റാലി, ഭിന്ദിപാലം, സൃഗം


অন্যান্য ভাষায় অনুবাদ :

रबर लगा हुआ लकड़ी का वह छोटा उपकरण जिससे पत्थर,मिट्टी आदि की गोलियाँ चलाई जाती हैं।

बाग में बच्चे गुलेल से आम तोड़ रहे थे।
ग़ुलेल, गुर्देल, गुलेल, गुलेला

A plaything consisting of a Y-shaped stick with elastic between the arms. Used to propel small stones.

catapult, sling, slingshot

অর্থ : ചെറിയ കവണി പോലത്തെ ഒരു ഉപകരണം അതില്‍ കല്ല്, മണ്‍കട്ട എന്നിവ നിറച്ച് എറിയുവാന്‍ കഴിയും

উদাহরণ : മംഗളിന്‍ നല്ലതുപോലെ കവണ പ്രയോഗിക്കുവാന്‍ അറിയാം


অন্যান্য ভাষায় অনুবাদ :

छींके की तरह का जाल जिसमें ढेले आदि भरकर शत्रुओं पर चलाते हैं।

मंगल गोफन चलाने में माहिर है।
गोफण, गोफन, गोफना, गोफा, गोफिया, ढेलवाँस

A plaything consisting of a Y-shaped stick with elastic between the arms. Used to propel small stones.

catapult, sling, slingshot