অর্থ : ജോലിചെയ്യുവാന്‍ സാമര്ഥ്യമില്ലാത്ത.
উদাহরণ :
നാം വികലാംഗരായ ആളുകളെ സഹായിക്കണം.
সমার্থক : വയ്യാത്ത, വികലാംഗനായ
অর্থ : യോഗ്യമല്ലാത്ത.
উদাহরণ :
മേല്നോട്ടക്കാരൻ അയോഗ്യരായ വ്യക്തികളെ സ്ഥാപനത്തിൽ നിന്ന് പുറത്തു കളഞ്ഞു
সমার্থক : അനര്ഹരായ, അയോഗ്യനായ, യോഗ്യതയില്ലാത്ത
অন্যান্য ভাষায় অনুবাদ :
অর্থ : പ്രതിഭയില്ലാത്ത.
উদাহরণ :
കഴിവില്ലാത്ത വ്യക്തിക്കും അതു വികസിപ്പിച്ചെടുക്കാന്‍ സാധിക്കും.
অন্যান্য ভাষায় অনুবাদ :
जिसमें प्रतिभा न हो।
अप्रतिभ व्यक्ति भी उद्यम कर अपनी प्रतिभा का विकास कर सकता है।