অর্থ : പ്രശ്നമുണ്ടാക്കുന്ന വ്യക്തി.
উদাহরণ :
കലാപക്കാരെ പിടിക്കുന്നതില്‍ പോലീസിന് സാമര്ത്ഥ്യമില്ലാതായിരിക്കുന്നു.
সমার্থক : കലഹപ്രിയന്, ബഹളക്കാരന്‍, വഴക്കാളി
অন্যান্য ভাষায় অনুবাদ :
Troublemaker who participates in a violent disturbance of the peace. Someone who rises up against the constituted authority.
rioter