পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കരം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കരം   നാമം

অর্থ : ഓരോ മരത്തിനായിട്ടും ച്ചുമത്തുന്ന കരം

উদাহরণ : ഒരു ഉദ്യോഗസ്ഥൻ കർഷകരിൽ നിന്ന് മരക്കരം ഈടാക്കുന്നു

সমার্থক : മരക്കരം


অন্যান্য ভাষায় অনুবাদ :

वह कर जो प्रति वृक्ष के हिसाब से लगता है।

एक कर्मचारी किसानों से पेड़ी वसूल रहा है।
पेड़ी

Charge against a citizen's person or property or activity for the support of government.

revenue enhancement, tax, taxation

অর্থ : ഏതെങ്കിലും വ്യക്തിയില്‍ നിന്നും പണമീടാക്കി അത് സര്ക്കാരിലേക്ക് അടയ്ക്കുന്നത്.

উদাহরণ : മുഗളന്മാരുടെ കാലം മുതല്ക്കു തന്നെ ഭരണകര്ത്താക്കള്‍ ജനങ്ങളില് നിന്ന് അനേകം തരത്തിലുള്ള കരം വസൂലാക്കിയിരുന്നു.

সমার্থক : ചുങ്കം, നികുതി


অন্যান্য ভাষায় অনুবাদ :

वह नियत धन आदि जो किसी व्यक्ति या किसी संपत्ति, व्यापार आदि के काम में से कोई अधिकारिकी अपने लिए लेती है।

मुगलकाल में शासकों और सामंतों द्वारा भारतीय जनता से अनेकों प्रकार के कर वसूल किए जाते थे।
अवक्रय, कर, टैक्स, महसूल, शालिक

Charge against a citizen's person or property or activity for the support of government.

revenue enhancement, tax, taxation

অর্থ : ഇരുപത്തിനാല്‌ അംഗുലത്തിന്റെ ഒരു അളവ്‌ അഥവാ കൈത്തണ്ട മുതല്‍ കൈപ്പത്തിയുടെ അറ്റം വരെ ഉള്ള നീളത്തിന്റെ അളവ്.

উদাহরণ : ഈ വസ്ത്രത്തിന്റെ നീളം രണ്ട് കൈ ആണ്.

সমার্থক : കൈ, ദോസ്സ്, പാണി, പ്രവേഷ്ടം, ബാഹു, ഭുജം, ഹസ്‌തം, ഹസ്‌തകം


অন্যান্য ভাষায় অনুবাদ :

चौबीस अंगुल की एक नाप या कोहनी से पंजे के सिरे तक की लंबाई की नाप।

इस वस्त्र की लंबाई दो हाथ है।
हस्त, हाथ

অর্থ : ഓരോ കളിക്കാരനും കളിക്കാൻ വേണ്ടി കൈ തിരിക്കുക

উদাহরণ : ഈ കൈകളിൽ ആണോ

সমার্থক : കൈ


অন্যান্য ভাষায় অনুবাদ :

हाथ से खेले जाने वाले खेलों में हर खिलाड़ी के खेलने की बारी।

अभी किसका हाथ है?
हाथ

অর্থ : കൃഷിഭൂമിയുടെ മേല്‍ ചുമത്തുന്ന കരം.

উদাহরণ : ജന്മിത്വ കാലത്തു ഭൂനികുതി കൊടുക്കാതിരുന്നാല് ജമീന്ദാര്‍ കൃഷിക്കാരുടെ ഭൂമി അപഹരിച്ചെടുക്കുമായിരുന്നു.

সমার্থক : ചുങ്കം, ഭൂനികുതി


অন্যান্য ভাষায় অনুবাদ :

खेती-बाड़ी की भूमि पर लगने वाला कर।

जमींदारी युग में लगान न दे पाने पर जमींदार किसानों के खेत हड़प लेते थे।
ख़िराज़, खिराज, जमा, पोत, भाट, भाटक, भूमिकर, मालगुज़ारी, मालगुजारी, लगान

Charge against a citizen's person or property or activity for the support of government.

revenue enhancement, tax, taxation