পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കയറ്റുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കയറ്റുക   ക്രിയ

অর্থ : ആരുടെയെങ്കിലും മുകളില്‍ ഏതെങ്കിലും വസ്തു വയ്ക്കുക അല്ലെങ്കില്‍ നിറയ്ക്കുക.

উদাহরণ : വേലക്കാരന്‍ ട്രാക്ടറില്‍ നെല്ലിന്റെ ചാക്കുകള്‍ കയറ്റി.

সমার্থক : നിറയ്ക്കുക


অন্যান্য ভাষায় অনুবাদ :

किसी के ऊपर कोई वस्तु रखना या भरना।

नौकर ने ट्रैक्टर पर अनाज की बोरियाँ लादी।
चढ़ाना, भरना, लादना

Put (something) on a structure or conveyance.

Load the bags onto the trucks.
load

অর্থ : വേവിക്കുന്നതിനായി തീയില്‍ വയ്ക്കുക

উদাহরণ : ചോറ് വയ്ക്കുന്നതിനായി അവന്‍ കുക്കര് അടുപ്പത്തുകയറ്റി.

সমার্থক : വയ്ക്കുക


অন্যান্য ভাষায় অনুবাদ :

पकने के लिए आँच पर रखना।

भात बनाने के लिए उसने चूल्हे पर कुकर चढ़ाया।
चढ़ाना

অর্থ : കയറ്റുന്ന പ്രവര്ത്തി ചെയ്യുക

উদাহরণ : വേലക്കാരന്‍ നിസ്സഹായനായ മുത്തച്ഛനെ എഴുനേല്പിച്ച് കട്ടിലില് കയറ്റിക്കിടത്തി


অন্যান্য ভাষায় অনুবাদ :

चढ़ने में प्रवृत्त करना।

नौकर ने अपंग दादाजी को उठाकर खाट पर चढ़ाया।
चढ़ाना

অর্থ : ഒരു സാധനത്തിന്റെ മുകളില്‍ വേറെ ഒന്ന് ഒട്ടിക്കുക.

উদাহরণ : തട്ടാന്‍ വെള്ളിയുടെ പാദസരത്തിന്മേല് സ്വര്ണ്ണത്തിന്റെ വെള്ളം കയറ്റി.


অন্যান্য ভাষায় অনুবাদ :

एक चीज़ पर दूसरी चीज़ को लगाना, चिपकाना, सटाना या आवरण के रूप में लगाना।

राजगीर दीवार पर पलस्तर चढ़ा रहा है।
सुनार ने चाँदी की पायल पर सोने का पानी चढ़ाया।
दीदी तकिए पर खोल लगा रही है।
चढ़ाना, लगाना

Apply to a surface.

She applied paint to the back of the house.
Put on make-up!.
apply, put on

অর্থ : കുറച്ച് നേരം മുകളില്‍ എടുത്ത് വയ്ക്കുക

উদাহরণ : അവന്‍ ഭാരം തലയില്‍ കയറ്റി

সমার্থক : ഉയര്ത്തുക, എടുക്കുക


অন্যান্য ভাষায় অনুবাদ :

कुछ समय तक ऊपर लिए रहना।

उसने बोझ सर पर उठाया।
उठाना

Raise from a lower to a higher position.

Raise your hands.
Lift a load.
bring up, elevate, get up, lift, raise

অর্থ : ഏതെങ്കിലും വാഹത്തിന്റെ മുകളിലിരുത്തുക

উদাহরণ : സായിപ്പ് കുട്ടിയെ കുതിരപ്പുറത്ത് കയറ്റി


অন্যান্য ভাষায় অনুবাদ :

किसी वाहन के ऊपर बैठने में प्रवृत्त करना।

साईस ने बच्चे को घोड़े पर चढ़ाया।
चढ़ाना, बिठाना, बैठाना, सवार कराना

অর্থ : താഴെ നിന്ന് മുകളിലേക്ക് കൊണ്ടുപോവുക

উদাহরণ : അവന്‍ എന്നും രാവിലെ മോട്ടറുകൊണ്ട് ടാങ്കില്‍ വെള്ളം കയറ്റും.


অন্যান্য ভাষায় অনুবাদ :

नीचे से ऊपर की ओर ले जाना।

वह रोज सुबह मोटर से टंकी में पानी चढ़ाता है।
चढ़ाना

অর্থ : ഭാരം അല്ലെങ്കില് ചുമട് മുകളില്‍ കയറ്റുക

উদাহরণ : ട്രക്കില് കയറ്റുന്നതിനായി കൂലി ചുമലില് ചാക്ക് കയറ്റി.

সমার্থক : ഏറ്റുക


অন্যান্য ভাষায় অনুবাদ :

बोझ या भार ऊपर लेना।

ट्रक पर चढ़ाने के लिए मजदूर ने पीठ पर बोरी लादी।
लादना

অর্থ : ആരുടെയെങ്കിലും പുറത്ത് സാധനം വയ്ക്കുക അല്ലെങ്കില്‍ ചുമപ്പിക്കുക.

উদাহরণ : എന്റെ സാധനങ്ങള്‍ ഇതു വരെ കയറ്റിയില്ലട്രക്കില്‍ ചരക്ക് കയറ്റിക്കഴിഞ്ഞു.

সমার্থক : ചുമക്കുക


অন্যান্য ভাষায় অনুবাদ :

किसी के ऊपर चीज़ रखाना या भराना।

मेरा सामान अभी नहीं चढ़ा है।
ट्रक में सामान लद गया।
चढ़ना, लदना

Fill or place a load on.

Load a car.
Load the truck with hay.
lade, laden, load, load up