পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കന്നട শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കന്നട   നാമം

অর্থ : കന്നട ഭാഷാ‍ലിപി.

উদাহরণ : കാമഥ് തന്റെ മകനെ കന്നട എഴുതുവാന്‍ പഠിപ്പിച്ചുകൊണ്ടിരുന്നു.

সমার্থক : കന്നട ലിപി


অন্যান্য ভাষায় অনুবাদ :

वह लिपि जिसमें कन्नड़ भाषा लिखी जाती है।

कामथ अपने बेटे को कन्नड़ लिखना सिखा रहा है।
कन्नड़, कन्नड़ लिपि

অর্থ : ദക്ഷിണ ഭാരതത്തില്‍ പ്രത്യേകിച്ചും കര്ണ്ണാടകയില്‍ സംസാരിച്ചു വരുന്ന ദ്രാവിഢ ഭാഷ.

উদাহরণ : കുല്കര്ണ്ണീജി കന്നട പഠിച്ചുകൊണ്ടിരിക്കുന്നു.


অন্যান্য ভাষায় অনুবাদ :

वह द्रविड़ भाषा जो दक्षिण भारत विशेषकर कर्नाटक प्रदेश में बोली जाती है।

कुलकर्णीजी कन्नड़ सीख रहे हैं।
कन्नड़, कन्नड़ भाषा

A Dravidian language spoken in southern India.

kanarese, kannada

കന്നട   നാമവിശേഷണം

অর্থ : കന്നട ഭാഷയെ സംബന്ധിക്കുന്ന.

উদাহরণ : അവനു കന്നട സാഹിത്യത്തിലാണ് അഭിരുചിയുള്ളത്.

সমার্থক : കര്ണ്ണാതടക

অর্থ : കര്ണ്ണാടകത്തെ സംബന്ധിക്കുന്ന.

উদাহরণ : ഞാന്‍ കന്നട സംസ്ക്കാരവുമായി പരിചിതനാണ്.

সমার্থক : കര്ണ്ണാടക


অন্যান্য ভাষায় অনুবাদ :

कर्नाटक का या वहाँ के निवासी, भाषा, संस्कृति इत्यादि से संबंधित।

मैं कन्नड़ संस्कृति से पूर्ण परिचित हूँ।
कन्नड़ लोगों में ऐसी प्रथा है।
उसे कन्नड़ साहित्य में अधिक रुचि है।
कन्नड़, करनाटकी, कर्नाटकी