পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കഥകളി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കഥകളി   നാമം

অর্থ : നാടകം മുതലായവയിലേ പോലെ മറ്റു വ്യക്തികളുടെ സംസാരം, ചേഷ്ടകള്‍ മുതലായവ കുറച്ചു കാലത്തേക്കു അനുകരിക്കല്.

উদাহরণ : ഈ നാടകത്തില്‍ രാമന്റെ അഭിനയം പ്രശംസനീയമാകുന്നു.

সমার্থক : അഭിനീതി, ആംഗ്യം, ആട്ടം, ഓട്ടന്തുള്ളല്‍, ചലചിത്രം, നടനം, നര്ത്തനം, നാട്യം, നൃത്തം, നൃത്തനാടകം, നൃത്യം, ഭാവപ്രകടനം, മുതലായവ


অন্যান্য ভাষায় অনুবাদ :

दूसरे व्यक्तियों के भाषण, चेष्टा आदि का कुछ काल के लिए अनुकरण करने की क्रिया, जैसा नाटकों आदि में होता है।

इस नाटक में राम का अभिनय बहुत प्रशंसनीय रहा।
अभिनय, अभिनीति, प्रयोग

The performance of a part or role in a drama.

acting, performing, playacting, playing

অর্থ : കേരളത്തിന്റെ തനത് നൃത്ത രൂപം ഇതിലെ നര്ത്തകന്റെ മുഖത്ത് പച്ച വെളുപ്പ് മുതലായ നിറങ്ങള്‍ പൂശുന്നു

উদাহরণ : ശ്യാമളന്‍ കഥകളി നടനാണ്


অন্যান্য ভাষায় অনুবাদ :

केरल की एक शास्त्रीय नृत्य शैली जिसमें नर्तक के मुँह को हरे, सफेद आदि रंगों से रंगा जाता है।

श्यामलन कत्थककली करता है।
कत्थककली, कत्थककली नृत्य, कथककली, कथककली नृत्य, कथकली

Taking a series of rhythmical steps (and movements) in time to music.

dance, dancing, saltation, terpsichore