অর্থ : ചളിയുടെ രൂപത്തില്‍ പുറത്തേക്ക് വരുന്ന കണ്ണില്‍ അടിഞ്ഞു കൂടുന്ന വഴു വഴുപ്പുള്ള സാധനം.
উদাহরণ :
ദിവസവും കണ്ണ് വൃത്തിയാക്കുന്നതു കൊണ്ട് കണ്ണിലെ പീള പുറത്തേക്ക് വരികയും ഇപ്രകാരം കണ്ണിനെ പല അസുഖങ്ങളില്‍ നിന്നും രക്ഷിക്കുവാനും കഴിയും.
সমার্থক : കണ്ണിലെ പഴുപ്പ്
অন্যান্য ভাষায় অনুবাদ :