অর্থ : ഒരു യന്ത്രം ഇതിന്റെ സഹായത്താല്‍ വലിയ കണക്കുകള്‍ വളരെ എളുപ്പത്തില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ചെയ്തുതീര്ക്കാന് കഴിയും.
উদাহরণ :
കടക്കാരന് കാല്കുലേറ്ററില് കണക്ക് കൂട്ടുന്നു.
সমার্থক : കാല്കുലേറ്റര്
অন্যান্য ভাষায় অনুবাদ :
एक यंत्र जिसकी सहायता से कुछ बड़े हिसाब बहुत सहज में और थोड़े समय में लगाए जाते हैं।
दुकानदार कैलक्यूलेटर से हिसाब जोड़ रहा था।