অর্থ : സാന്ദ്രമായത് അല്ലാത്ത.
উদাহরণ :
ഞങ്ങള്‍ ഇടതൂര്ന്നതല്ലാത്ത വനത്തില്കൂടി കടന്നു പോയി.
সমার্থক : ഇടതൂര്ന്നതല്ലാത്ത, നിബിഡിതമല്ലാത്ത
অন্যান্য ভাষায় অনুবাদ :
অর্থ : കനവും വിസ്‌താരവും കുറഞ്ഞത്.
উদাহরণ :
ഈ വസ്‌ത്രം നേര്മയുള്ളതാണ്.
সমার্থক : കനം കുറഞ്ഞ, നേര്മയുള്ള, മൃദുലമായ, മെലിഞ്ഞ
অন্যান্য ভাষায় অনুবাদ :