পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে കക്ഷി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

കക്ഷി   നാമം

অর্থ : തന്റെ ബുദ്ധിബലം കൊണ്ടു്‌ എല്ലാ ജീവികളിലും ശ്രേഷ്ഠമായ ഇരുകാലികളില്‍ നിങ്ങളും, ഞങ്ങളും എല്ലാവരും പെടും.

উদাহরণ : മനുഷ്യന് തന്റെ ബുദ്ധികൊണ്ടു എല്ലാവരിലും ശ്രേഷ്ഠനാണു്.

সমার্থক : ആള്‍, ചേതനന്‍, പഞ്ചജനന്‍, പുമാംസന്, പുമാന്‍, പുരുഷന്‍, പുള്ളി, മനുജന്‍, മനുവിന്റെ പുത്രന്‍, മനുഷ്യജീവി, മനുഷ്യന്, മര്ത്ത്യന്‍, മാനവന്, വ്യക്തി


অন্যান্য ভাষায় অনুবাদ :

वह द्विपद प्राणी जो अपने बुद्धिबल के कारण सब प्राणियों में श्रेष्ठ है और जिसके अंतर्गत हम, आप और सब लोग हैं।

मानव अपनी बुद्धि के कारण सभी प्राणियों में श्रेष्ठ है।
आदमी, इंसान, इनसान, इन्सान, निदद्रु, मनुज, मनुष, मनुष्य, मर्त्य, मर्दुम, मानव, मानुष, मानुस

Any living or extinct member of the family Hominidae characterized by superior intelligence, articulate speech, and erect carriage.

homo, human, human being, man

অর্থ : ഏതെങ്കിലും ഒരഭിപ്രായത്തെ അനുകൂലിക്കുന്ന ആളുകളുടെ സമൂഹം

উদাহরণ : താങ്കള്‍ ഏതു പക്ഷത്തെ ആണ്

সমার্থক : പക്ഷം, പാര്ട്ടി


অন্যান্য ভাষায় অনুবাদ :

किसी विशेष मत का समर्थन करने वाले लोगों का समूह।

आप किस दल से हैं।
गुट, दल, पक्ष, पार्टी, फड़, फर

One of two or more contesting groups.

The Confederate side was prepared to attack.
side