অর্থ : ഭക്ഷിച്ച വസ്തു വായിലൂടെ വിസര്‍ജ്ജിക്കല്‍.
উদাহরণ :
മോഹന്‍ എന്തുകൊണ്ടു ഛര്‍ദ്ദിച്ചു എന്നറിയില്ല.
সমার্থক : ഓക്കനിക്കുക, കവിട്ടുക, ഛര്‍ദ്ദിക്കുക, തികട്ടുക, മനം പുരട്ടുക, വമിക്കുക
অন্যান্য ভাষায় অনুবাদ :
Eject the contents of the stomach through the mouth.
After drinking too much, the students vomited.অর্থ : മറ്റൊരാളുടെ സാധനം ഒളിച്ചെടുക്കുക.
উদাহরণ :
ബസില്‍ വച്ച് ആരോ എന്റെ പഴ്സ് കട്ടെടുത്തു.
সমার্থক : കട്ടെടുക്കുക, മോഷ്ടിക്കുക
অন্যান্য ভাষায় অনুবাদ :