অর্থ : വളരെ വേഗത്തില്‍ കാല് എടുത്ത് നടക്കുക
উদাহরণ :
പൂച്ച എലിയെ കണ്ടപ്പോള്‍ തന്നെ അതിന്റെ വശത്തേക്ക് ഓടി.
সমার্থক : അപക്രമം, അപയാനം, ദ്രുതഗമനം, സന്ദാവം
অন্যান্য ভাষায় অনুবাদ :
Move fast by using one's feet, with one foot off the ground at any given time.
Don't run--you'll be out of breath.অর্থ : എന്തെങ്കിലും നടക്കുമ്പോൾ അതിൽ നിന്നും മോഷണം നടത്തുക
উদাহরণ :
കള്ളൻ മത്സരിച്ചിരുന്നവന്റെ പേഴ്സ് എടുത്തുകൊണ്ട് ഓടി
অন্যান্য ভাষায় অনুবাদ :
অর্থ : ചലിക്കുന്ന പ്രവൃത്തി ചെയ്യുന്നത്
উদাহরণ :
ക്ലോക്ക് ശരിയയ രീതിയിൽ ആണ് ഓടുന്നത്
অন্যান্য ভাষায় অনুবাদ :
किसी प्रकार की गति से युक्त होकर या हिलते-डुलते हुए कोई कार्य सम्पन्न करना।
यह घड़ी ठीक चल रही है।অর্থ : പ്രവൃത്തി അല്ലെങ്കില്‍ വ്യവഹാരത്തില്‍ വരിക അല്ലെങ്കില്‍ ഉപയുക്തമായ രീതിയില്‍ പ്രയോഗത്തില്‍ വരിക
উদাহরণ :
എന്റെ പത്തു വര്‍ഷം കഴിഞ്ഞ പഴയ കാര്‍ ഇന്നും ഓടുന്നുണ്ട്
সমার্থক : ഉപയോഗിക്കുക, പ്രാബല്യത്തിലുണ്ടാവുക
অন্যান্য ভাষায় অনুবাদ :
आचरण या व्यवहार में होना या आना या प्रयोग करने पर आशानुरूप काम करना।
मेरी दस साल पुरानी कार आज भी चल रही है।অর্থ : പെട്ടന്ന് പോവുക
উদাহরণ :
വിടുതല്‍ മണി മുഴങ്ങിയതും മോഹന്‍ വീട്ടിലേയ്ക്ക് പാഞ്ഞു
অন্যান্য ভাষায় অনুবাদ :
Move fast by using one's feet, with one foot off the ground at any given time.
Don't run--you'll be out of breath.