পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഓടിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഓടിക്കുക   ക്രിയ

অর্থ : മൃഗങ്ങളെ ഓടിക്കുന്നതിനായി അല്ലെങ്കില്‍ മാറ്റുന്നതിനായി മുന്നോട്ടാക്കുക അല്ലെങ്കില്‍ അവിടേയും ഇവിടേയും ആക്കുക.

উদাহরণ : വിള തിന്നു കൊണ്ടിരുന്ന കാളയെ ഇടയന് ഓടിച്ചു.

সমার্থক : ആട്ടിയോടിക്കുക, വിരട്ടിയോടിക്കുക


অন্যান্য ভাষায় অনুবাদ :

जानवरों को चलाने या हटाने के लिए आगे बढ़ाना या इधर-उधर करना।

खेत चर रहे बैल को चरवाहे ने हाँका।
हाँकना

অর্থ : സ്ത്രീയെ അന്യപുരുഷൻ ഓടിച്ചു

উদাহরণ : അവൻ രാഗിയുടെ മകളെ ജമാലുവിന്റെ മകനോട് ഓട്ടിച്ചു


অন্যান্য ভাষায় অনুবাদ :

किसी स्त्री को पर पुरुष के साथ भगा देना।

उसने रंगी की बेटी को जमालू के बेटे के साथ उढ़रवाया।
उढ़रवाना, भगवाना

অর্থ : മറ്റൊരാളെകൊണ്ട് ഓടുന്ന കാര്യം ചെയ്യിക്കുക

উদাহরণ : പട്ടി പൂച്ചയെ ഓടിക്കുന്നു


অন্যান্য ভাষায় অনুবাদ :

दूसरे को दौड़ने या भागने में प्रवृत्त करना।

कुत्ता बिल्ली को दौड़ा रहा है।
दौड़ाना, भगाना

Go after with the intent to catch.

The policeman chased the mugger down the alley.
The dog chased the rabbit.
chase, chase after, dog, give chase, go after, tag, tail, track, trail

অর্থ : മറ്റൊരാളെക്കൊണ്ട് ഓടുന്ന കാര്യം ചെയ്യിപ്പിക്കുക

উদাহরণ : അയാള്‍ കുട്ടികളെ കൊണ്ട് നായ്ക്കളെ വീട്ടില്‍ നിന്ന് ദൂരത്തേക്ക് ഓടിപ്പിച്ചു

সমার্থক : ഓടിപ്പിക്കുക


অন্যান্য ভাষায় অনুবাদ :

भगाने का काम दूसरे से कराना।

उसने बच्चों द्वारा कुत्तों को घर से दूर भगवाया।
भगवाना

অর্থ : ആരെങ്കിലും എവിടെ നിന്നെങ്കിലും മാറ്റുക അല്ലെങ്കില്‍ ഓടിക്കുന്ന പ്രവൃത്തി.

উদাহরণ : ഭാരതീയ വീരന്മാര്‍ ശത്രുക്കളെ ഓടിച്ചു

সমার্থক : അകറ്റുക, ആട്ടിയകറ്റുക, പായിക്കുക


অন্যান্য ভাষায় অনুবাদ :

ऐसा काम करना जिससे कोई कहीं से हट या भग जाए।

भारतीय वीरों ने शत्रुओं को भगा दिया।
भगाना

অর্থ : വണ്ടി, രഥം മുതലായവ ചലിപ്പിക്കുക.

উদাহরণ : വളം കയറ്റിയതും വണ്ടിക്കാരന്‍ കാളകളെ ഓടിച്ചു.


অন্যান্য ভাষায় অনুবাদ :

गाड़ी,रथ आदि चलाना।

खाद लदते ही गाड़ीवान ने बैलों को हाँका।
हाँकना

Operate or control a vehicle.

Drive a car or bus.
Can you drive this four-wheel truck?.
drive