সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : യോജിക്കുന്ന രീതിയില്‍.
উদাহরণ : ഇന്ന് എന്റെയും പരീക്ഷ ആണ്.
সমার্থক : അങ്ങനെതന്നെ, അതുപോലെ, കൂടെ
অন্যান্য ভাষায় অনুবাদ :हिन्दी English
निश्चित रूप से किसी अथवा औरों के अतिरिक्त, साथ या सिवा।
In addition.
অর্থ : അനുകരിച്ച് അല്ലെങ്കില്‍ കൂടെ നിന്നുകൊണ്ട്.
উদাহরণ : അവന് എന്റെ കൂടെ വരുന്നു.
সমার্থক : കൂടെ
अनुकरण करते हुए या किसी के पृष्ठ भाग से होकर।
In or to or toward the rear.
অর্থ : യോജിക്കുന്ന രീതിയില്‍ അല്ലെങ്കില്‍ ഒന്നിന്റെ കൂടെ
উদাহরণ : ഇതിന്റെ കൂടെ ആ ജോലിയും ചെയ്തു.
সমার্থক : ഒപ്പംതന്നെ, കൂടെ, കൂടെതന്നെ
समूह के रूप में या एक-दूसरे के संग।
In each other's company.
অর্থ : കൂടെ.
উদাহরণ : രാമന്, സീത, ലക്ഷ്മണ സമേതനായി വനത്തിലേക്ക് പോയി.
সমার্থক : ഒത്ത്, കൂടെ, സമേതം, സഹിതം
के साथ।
In accompaniment or as a companion.
ইনস্টল