সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : ഏതെങ്കിലും കാര്യത്തെ ചൊല്ലിയുള്ള അഭിപ്രായവ്യത്യാസം.
উদাহরণ : ഇന്നു കാലത്തു തന്നെ ഞാനും അവനും തമ്മില്‍ വഴക്കുണ്ടായി.
সমার্থক : കലഹം, തര്‍ക്കം, വഴക്ക്, വാക്കേറ്റം
অন্যান্য ভাষায় অনুবাদ :हिन्दी English
किसी बात पर होनेवाली कहासुनी।
A minor short-term fight.
অর্থ : ഉളുക്കിയിരിക്കുന്ന അവസ്ഥ
উদাহরণ : കഴുത്തിന്റെ ഉളുക്ക് മാറുന്നില്ല
সমার্থক : ഉളുക്ക്
अकड़ने की अवस्था।
(pathology) sudden constriction of a hollow organ (as a blood vessel).
ইনস্টল