পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഏകാന്തമായ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഏകാന്തമായ   നാമവിശേഷണം

অর্থ : മറ്റുള്ളവരില്‍ നിന്ന് മാറി

উদাহরণ : അവന്‍ ആള്ക്കൂട്ടത്തിലും ഒറ്റയ്ക്ക് ആണ്

সমার্থক : ഒറ്റയായ


অন্যান্য ভাষায় অনুবাদ :

दूसरों से अलग-थलग।

वह भीड़ में भी अकेला था।
अकेला, इकलंत, इकला, इकल्ला, इकेला, तनहा, तन्हा

Isolated from others.

Could be alone in a crowded room.
Was alone with her thoughts.
I want to be alone.
alone

অর্থ : ആരും താമസമില്ലാത്ത സ്ഥലം അഥവാ ജനവാസം കുറഞ്ഞ.

উদাহরণ : മഹാത്മജി ഏകാന്തമായ ഒരു സ്ഥലത്ത് താമസമാക്കുന്നത് ഇഷ്ടപ്പെട്ടിരുന്നു.

সমার্থক : ജനവാസമില്ലാത്ത


অন্যান্য ভাষায় অনুবাদ :

जहाँ कोई व्यक्ति न रहता हो या व्यक्तियों की संख्या बहुत ही कम हो।

महात्माजी निर्जन स्थान में रहना पसंद करते हैं।
अजन, अमानुषिक, अमानुषी, अमानुषीय, अलोक, इकंत, इकांत, इकान्त, इकौंसा, इकौसा, एकांत, एकान्त, ग़ैरआबाद, गैरआबाद, जनशून्य, निभृत, निर्जन, बयाबान, बियाबान, बियावान, बीझा, विजन, वीरान, सुनसान, सूना

অর্থ : കൂടെ ആരും ഇല്ലാത്ത, ഏകാകി.

উদাহরণ : അയാള്‍ ഏകാന്ത ജീവിതം നയിച്ചുകൊണ്ടിരിക്കുന്നു.

সমার্থক : അനാധമായ, അന്യസംസര്ഗ്ഗമറ്റ, ഏകാകിയായ, ഏകാന്തമയ, ഒറ്റയായ, തനിച്ചായ, തനിയേ ഉള്ള, നിര്ജ്ജനമായ, നിസ്സഹായമായ, വിവിക്തമായ


অন্যান্য ভাষায় অনুবাদ :

Lacking companions or companionship.

He was alone when we met him.
She is alone much of the time.
The lone skier on the mountain.
A lonely fisherman stood on a tuft of gravel.
A lonely soul.
A solitary traveler.
alone, lone, lonely, solitary