পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഏകാധിപത്യം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : ഏതെങ്കിലും ഒരു സ്ഥാനം സ്ഥലം എന്നിവിടങ്ങളില് ഏതെങ്കിലും ഒരു വ്യക്തി, ഒരു സമൂഹം എന്നിവയുടെ മാത്രം അധികാരം

উদাহরণ : ഒരുകാലത്ത് ഭാരതത്തില് ബ്രിട്ടീഷുകാരുടെ ഏകാധിപത്യം ആയിരുന്നു


অন্যান্য ভাষায় অনুবাদ :

किसी कार्य, स्थान या देश पर एक व्यक्ति, दल या समाज का होनेवाला आधिपत्य।

एक समय भारत पर अंग्रेजों का एकाधिपत्य था।
एकाधिपत्य

অর্থ : അധികാരം തോന്നിയപടി ഉപയോഗപ്പെടുത്തുക

উদাহরণ : ബ്രിട്ടീഷുകാരുടെ സ്വേച്ഛാധിപത്യം കൊണ്ട് ഭാര്തീയര്‍ വല്ലാതെ വലഞ്ഞു ഏകാധിപത്യം അധികകാലം നിലനില്ക്കുകയില്ല

সমার্থক : സ്വേച്ഛാധിപത്യം


অন্যান্য ভাষায় অনুবাদ :

अधिकारों का मनमाना उपयोग।

अंग्रेजों की तानाशाही से भारतीय जनता त्रस्त थी।
नादिरशाही अधिक दिनों तक नहीं टिकती।
तानाशाही, नादिरशाही

অর্থ : ഏതെങ്കിലും വസ്തു, കാര്യം, അല്ലെങ്കില്‍ വ്യാപാരം എന്നിവയില്‍ ഒരു വ്യക്തി, ഒരുകൂട്ടം ആളുകള്‍ അല്ലെങ്കില്‍ ഒരു സമൂഹത്തിന് മാത്രം പൂര്ണ്ണമായ അധികാരം ഉണ്ടായിരിക്കുക

উদাহরণ : ഈ വ്യാപാരത്തില്‍ അയാള്‍ ആണ് ഏകാധിപത്യം.

সমার্থক : ഏകാധികാരം, കുത്തക


অন্যান্য ভাষায় অনুবাদ :

किसी वस्तु, कार्य या व्यापार आदि पर किसी व्यक्ति, दल या समाज का होनेवाला पूरा-पूरा अधिकार।

इस व्यापार में उसका एकाधिकार है।
इस्तमरार, एकाधिकार, एकाधिपत्य

Exclusive control or possession of something.

They have no monopoly on intelligence.
monopoly