অর্থ : ശ്വാസത്തിന്റെ പുറംതള്ളൽ കൊണ്ട് ഉച്ചരിക്കുന്ന ശബ്ദത്തിന്റെ അംശം
উদাহরণ :
രാം എന്ന ശബ്ദത്തിൽ രണ്ട് അക്ഷരം ഉണ്ട്
অন্যান্য ভাষায় অনুবাদ :
অর্থ : എഴുതുന്ന ക്രിയ അല്ലെങ്കില്‍ ഭാവം
উদাহরণ :
“സീതക്ക് എഴുത്ത് മത്സരത്തില്‍ ഒന്നാം സ്ഥാനം കിട്ടി”
সমার্থক : രചന
অন্যান্য ভাষায় অনুবাদ :
लिखने की क्रिया या भाव।
सीता को लेखन प्रतियोगिता में पहला स्थान मिला है।The activity of putting something in written form.
She did the thinking while he did the writing.অর্থ : എഴുതുന്ന പ്രക്രിയ.
উদাহরণ :
ഇതിഹാസ പ്രബന്ധങ്ങളുടെ മിക്ക സംഭവങ്ങളും ലേഖനമാക്കിയിട്ടുണ്ട്.
অন্যান্য ভাষায় অনুবাদ :
অর্থ : എഴുതുന്ന രീതി
উদাহরণ :
ഓരോരുത്തരുടേയും കൈപ്പട പലവിധമായിരിക്കും
সমার্থক : കൈപ്പട
অন্যান্য ভাষায় অনুবাদ :
অর্থ : എഴുതുന്ന ക്രിയ അല്ലെങ്കില്‍ ഭാവം
উদাহরণ :
പരീക്ഷയ്ക്ക് എഴുത്തിന്റെ വേഗതയും ആവശ്യമാണ്