পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে എത്തിച്ചേരുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : അഭിപ്രായം അല്ലെങ്കില്‍ ആശയം മനസ്സിലാക്കുക

উদাহরণ : ഞാന് ഒരുപാട് കഷ്ടപ്പെട്ടാണ് ഈ കാര്യത്തിന്റെ അടിത്തട്ട് വരെ എത്തിച്ചേര്ന്നത്

সমার্থক : കണ്ടെത്തിക, മനസ്സിലാക്കുക


অন্যান্য ভাষায় অনুবাদ :

अभिप्राय या आशय समझना।

मैं बड़ी मुश्किल से इस बात की तह तक पहुँचा।
पहुँचना, पहुंचना

অর্থ : ഒരു സ്ഥലത്തു നിന്നും വന്നു മറ്റൊരു സ്ഥലത്തേക്കു വരിക.

উদাহরণ : ശ്യാം ഇന്നു വരും.അവന്‍ ഇന്നു ദില്ലിയില് എത്തി.

সমার্থক : അടുക്കുക, ആഗമിക്കുക, ആയിത്തീരുക, എത്തിക്കഴിയുക, എത്തുക, ചേരുക, പോരുക, പ്രാപിക്കുക, ഭവിക്കുക, വന്നുകൂടുക, വന്നുചേരുക, വരിക, സമീപിക്കുക


অন্যান্য ভাষায় অনুবাদ :

एक स्थान से आकर दूसरे स्थान पर उपस्थित होना।

श्याम आज आएगा।
सामान आज ही दिल्ली पहुँचा।
मुख्यमंत्री पधार रहें हैं।
अवना, आगमना, आना, पधारना, पहुँचना, पहुंचना

Reach a destination, either real or abstract.

We hit Detroit by noon.
The water reached the doorstep.
We barely made it to the finish line.
I have to hit the MAC machine before the weekend starts.
arrive at, attain, gain, hit, make, reach

অর্থ : ഏതെങ്കിലും പദവി, സ്ഥാനം എന്നിവടങ്ങളില്‍ എത്തിച്ചേരുക

উদাহরণ : വിനോദിനെപ്പോലെ ഇന്ന് ഞാനും കളക്ടര്‍ പദവിയില് എത്തിച്ചേര്ന്നു അവന്റെ അധ്വാനത്തിന്റെ ബലത്തിലാണ് അവന് ഇവിടെ വരെ എത്തിച്ചേര്ന്നനത്


অন্যান্য ভাষায় অনুবাদ :

किसी पद, स्थान आदि तक पहुँचना।

विनोद की तरह आज मैं भी कलेक्टर के पद पर पहुँच गया हूँ।
अपनी मेहनत के बल पर वह यहाँ तक पहुँचा है।
पहुँचना, पहुंचना

অর্থ : ഒരവസ്ഥയില്‍ നിന്ന് മറ്റൊരവസ്ഥയിലേക്ക് മാറുക

উদাহরণ : റഹീം ഇപ്പോള്‍ മരണാസന്ന നിലയിലെത്തിച്ചേര്ന്നു


অন্যান্য ভাষায় অনুবাদ :

एक अवस्था से दूसरी अवस्था को प्राप्त होना।

रहीम जी अब मरणासन्न अवस्था में पहुँच चुके हैं।
पहुँचना, पहुंचना

Reach a point in time, or a certain state or level.

The thermometer hit 100 degrees.
This car can reach a speed of 140 miles per hour.
attain, hit, reach