অর্থ : ഭൂമിയുടെ മുകളിലും താഴെയുമായി നിലനിൽക്കുന്നു എന്ന് വിശ്വസിക്കുന്ന സ്ഥാനം പുരാണങ്ങളില് അവ പതിനാല് ഉണ്ട് എന്നാണ് കണക്ക്
উদাহরণ :
മത ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില് ഏഴ് ലോകങ്ങള് മുകളിലും ഏഴ് ലോകങ്ങള് താഴെയുമാകുന്നു
সমার্থক : ജഗതി, ജഗത്ത്, ഭുവനം, ലോകം, വിഷ്ടപം
অন্যান্য ভাষায় অনুবাদ :
A place that exists only in imagination. A place said to exist in fictional or religious writings.
fictitious place, imaginary place, mythical placeঅর্থ : വിശേഷിച്ചും വേറെയായി കരുതപ്പെടുന്ന ലോകത്തിന്റെ അഥവാ ഭൂമണ്ഡലത്തിന്റെ ഭാഗം.
উদাহরণ :
പ്രാണികള്ക്ക് വെവ്വേറെ ലോകം ഉണ്ട്.ചെടികളുടെ ലോകവും വ്യത്യസ്ഥത കൊണ്ട് നിറഞ്ഞതാണ്.
সমার্থক : ജഗത്ത്, ലോകം, വിശ്വം
অন্যান্য ভাষায় অনুবাদ :
A part of the earth that can be considered separately.
The outdoor world.অর্থ : സകല ചരാചരങ്ങളുടെയും നിവാസസ്ഥലം.
উদাহরণ :
ഈ ലോകത്തു ജനിച്ചവനു് മരണം നിശ്ചയം.
সমার্থক : ജഗതി, ജഗത്തു്, പ്രകൃതി, പ്രകൃതിശക്‌തി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, ഭൂമി, വിശ്വം, വിഷ്ടപം
অন্যান্য ভাষায় অনুবাদ :
वह लोक जिसमें हम प्राणी रहते हैं।
संसार में जो भी पैदा हुआ है, उसे मरना है।অর্থ : ഈ ലോകത്തു താമസിക്കുന്ന ജനങ്ങള്.
উদাহরণ :
മഹാത്മ ഗാന്ധിയെ ഈ ലോകം മുഴുവനും ആദരിക്കുന്നു, ഞാന് ഈ ലോകത്തിനെ കണക്കാക്കുന്നില്ല, ഇന്നത്തെ ലോകം പൈസയുടെ പുറകെ പോകുന്നു.
সমার্থক : ജഗതി, ജഗത്തു്, പ്രകൃതി, പ്രപഞ്ചം, ഭുവനം, ഭൂതം, ഭൂതലം, ഭൂമി, മനുഷ്യജീവിത രംഗം, ലോകം, വിശ്വം, വിഷ്ടപം, സകല ചരാചരങ്ങളുടെയും നിവാസ സ്ഥലം
অন্যান্য ভাষায় অনুবাদ :