পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഉറ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഉറ   നാമം

অর্থ : വാള്, കഠാരി മുതലായവ ഇട്ടു വയ്ക്കുന്ന ഉറ

উদাহরণ : വാള്‍ ഉറയില്‍ ഇടുക

সমার্থক : വാളുറ


অন্যান্য ভাষায় অনুবাদ :

वह खाना जिसमें तलवार, कटार आदि के फल रहते हैं।

तलवार को म्यान में रख दो।
काठी, पिधान, पिधानक, मियान, म्यान

অর্থ : അകത്ത്‌ എഴുത്ത്‌ മുതലായവ വയ്ക്കുന്ന കടലാസിന്റെ നാലു വശങ്ങളുള്ള കൂട്‌ അല്ലെങ്കില് ഉറ.

উদাহরণ : പിതാവ് അയച്ച കവറ്‍ കിട്ടിയപ്പോള്‍ അവനു വളരെ സന്തോഷമായി.

সমার্থক : ആവരണം, കവര്‍, കൂട്, പൊതി, മൂടി, ലക്കോട്ട്‌


অন্যান্য ভাষায় অনুবাদ :

कागज का वह चौकोर घर या पुट जिसके अंदर चिट्ठियाँ आदि रखी जाती हैं।

पिताजी द्वारा भेजा हुआ लिफाफा पाकर वह बहुत प्रसन्न हुआ।
लिफ़ाफ़ा, लिफाफा

অর্থ : പാല് ഉറയ്ക്കുന്നതിനായിട്ട് അതിൽ ചേര്ക്കുന്ന തൈര് അല്ലെങ്കില് പുളിപ്പുള്ള സാധനം

উদাহরণ : അമ്മ പാലില് ഉറ ഒഴിച്ചു


অন্যান্য ভাষায় অনুবাদ :

दही जमाने के लिए दूध में डाला जाने वाला दही या खट्टा पदार्थ।

माँ ने दही जमाने के लिए दूध में जोड़न डाल दिया है।
जामन, जोड़न, जोरन

অর্থ : ഒരു വസ്തുവിനെ മുകളില് നിന്നും അല്ലെങ്കില് നാലു പുറത്ത് നിന്നും മൂടുന്ന വസ്തു.

উদাহরণ : ആവരണമുള്ളതുകൊണ്ട് വസ്തുക്കള്‍ സുരക്ഷിതമായിരിക്കുന്നു.

সমার্থক : ആവരണം


অন্যান্য ভাষায় অনুবাদ :

किसी वस्तु को ऊपर से या चारों ओर से ढकने वाली कोई कपड़े की सिली हुई वस्तु।

खोल के कारण वस्तुएँ सुरक्षित रहती हैं।
आवरण, कोश, कोष, खोल, खोली, ग़िलाफ़, गिलाफ

Any wrapper or covering.

envelope

অর্থ : എന്തെങ്കിലും വസ്‌തു വയ്ക്കാവുന്നത്.

উদাহরণ : കങ്കാരുവില്‍ സ്വഭാവികമായ കീശ്ശ കാണാം

সমার্থক : ഉഞ്ചിക, കിഴി, കീശ്ശ, മടിശ്ശീല, സഞ്ചി


অন্যান্য ভাষায় অনুবাদ :

वह जिसमें कोई वस्तु रखी जाए।

कंगारू में प्राकृतिक धानी पाई जाती है।
धानिका, धानी