অর্থ : നിലത്ത് അല്ലെങ്കില്‍ മറ്റേതെങ്കിലും സാധനത്തിന്റെ പുറത്തിരുന്ന് അല്ലെങ്കില്‍ കിടന്നുകൊണ്ട് അവിടേയും ഇവിടേയും ആകുന്ന പ്രവൃത്തി.
উদাহরণ :
തങ്ങളുടെ വാശി ജയിക്കുന്നതിനായി കുട്ടികള്‍ സാധരണയായി നിലത്തുകിടന്ന് ഉരുളുന്നു.
সমার্থক : ഇഴയുക
অন্যান্য ভাষায় অনুবাদ :
भूमि या किसी आधार पर चित्त या पट होते हुए इधर-उधर होना।
अपनी ज़िद्द पूरी कराने के लिए बच्चे अक़सर ज़मीन पर लोटते हैं।