পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ഉരുളി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ഉരുളി   നാമം

অর্থ : ഇരുമ്പ് എന്നിവകൊണ്ട് നിര്മ്മിക്കുന്ന ഒരു തരം വലിയ പാത്രം അതിന് വളഞ്ഞ പിടിയും വലിയ വായും ഉരുണ്ട ആകൃതിയും കട്ടിയുള്ള വക്കുകളും ഉണ്ടായിരിക്കും അവയില്‍ ആഹാര പദാര്ഥങ്ങൾ ഉണ്ടാക്കുന്നു

উদাহরণ : കര്ഷകര്‍ ശര്ക്കര നിര്മ്മിക്കുന്നതിനായി കരിമ്പിന്‍ രസം വാര്പ്പചെമ്പില്‍ തിളപ്പിക്കുന്നു

সমার্থক : അണ്ടാവ്, വാര്ക്കചെമ്പ്, വാർപ്പ്


অন্যান্য ভাষায় অনুবাদ :

धातु आदि का गोल पेंदे, खुले मुँह तथा ऊँचे किनारों का एक बड़ा पात्र जिसमें खाने-पीने की चीजें तली या पकाई जाती हैं।

किसान लोग गुड़ बनाने के लिए गन्ने के रस को कड़ाह में पकाते हैं।
कड़ाह, कड़ाहा, कढ़ाव, कराह

অর্থ : ധാന്യം വറുക്കുന്ന പാത്രം

উদাহরণ : ഷീല ഉരുളിയിൽ ധാന്യം വറുക്കുന്നു


অন্যান্য ভাষায় অনুবাদ :

भड़भूजे का अन्न भूनने का पात्र।

शीला परुई में चावल डालकर भून रही है।
खपड़ी, परुई

অর্থ : പരന്നൊരു തരം പാത്രം അതില് ജിലേബി മുതലായവ ഉണ്ടാക്കുന്നു

উদাহরণ : ഉരുളിയില് നിന്ന് ചൂടന് പലഹാരം കോരുന്നത് കണ്ട് എന്റെ വായില് വെള്ളം ഊറി


অন্যান্য ভাষায় অনুবাদ :

एक प्रकार की छिछली और चपटे तले वाली कड़ाही जिसमें जलेबी आदि बनती है।

तई से गरम इमरती निकलते देख मेरे मुँह में पानी आ गया।
तई, ताई

Shallow container made of metal.

pan