অর্থ : യന്ത്ര തന്ത്രങ്ങളെ ഉണര്‍ത്തുന്ന ക്രിയ ചെയ്യുക
উদাহরণ :
അമാവാസി രാത്രിയില്‍ താന്ത്രീകന് യന്ത്ര തന്ത്രങ്ങളെ ഉണര്‍ത്തുന്നു
সমার্থক : സാധനചെയ്യുക
অন্যান্য ভাষায় অনুবাদ :
অর্থ : ഉറങ്ങുന്ന ആളെ ഉണര്‍ത്തുന്നതിനായി ശ്രമിക്കുക
উদাহরণ :
അമ്മ എന്നും രാവിലെ രാഹുലിനെ ഉണര്‍ത്തുന്നു
সমার্থক : ഉറക്കമുണര്‍ത്തുക
অন্যান্য ভাষায় অনুবাদ :