অর্থ : ചൂടാക്കി വസ്ത്രത്തിന്റെ അടുക്കില്‍ അമർത്തുന്ന ഉപകരണം.
উদাহরণ :
അലക്കുകാരന് വസ്ത്രത്തില്‍ ഇസ്തിരി ഇടുന്നതിനു വേണ്ടി ഇസ്തിരിപെട്ടി ചൂടാക്കി കൊണ്ടിരിക്കുന്നു.
সমার্থক : തേപ്പുപെട്ടി
অন্যান্য ভাষায় অনুবাদ :
Home appliance consisting of a flat metal base that is heated and used to smooth cloth.
iron, smoothing iron