অর্থ : ശരീരത്തിന്റെ താപനില കുറഞ്ഞ ഇഴഞ്ഞു നടക്കുന്ന നട്ടെല്ലുള്ള ജീവി.
উদাহরণ :
പാമ്പ്, പല്ലി, ആമ എന്നിവ ഇഴജന്തുക്കളാണ്.
সমার্থক : ഉരഗം, ത്സരു, സരീസൃപം
অন্যান্য ভাষায় অনুবাদ :
रेंगकर चलने वाला असमतापी कशेरुकी।
साँप, छिपकली, कछुआ आदि सरीसृप जीव हैं।