অর্থ : ദ്രവപദാർഥത്തില്‍ കുറച്ച് ഇട്ടിട്ട് നല്ലതു പോലെ കൂടിച്ചേരുന്നതിനു വേണ്ടി ചുറ്റിചുറ്റി ഇളക്കുക.
উদাহরণ :
അവന് പലഹാരം ഉണ്ടാക്കുന്നതിനു വേണ്ടി കടലമാവ് കുഴച്ചു കൊണ്ടിരിക്കുന്നു.
সমার্থক : അടിക്കുക, കുഴയ്ക്കുക
অন্যান্য ভাষায় অনুবাদ :
द्रव पदार्थ में कुछ डालकर अच्छी तरह मिलाने के लिए घुमा-घुमाकर हिलाना।
वह पकौड़ी बनाने के लिए बेसन फेंट रही है।অর্থ : സ്ഥാനത്ത് നിന്ന് ഉയര്‍ത്തുക അല്ലെങ്കില്‍ മാറ്റുക.
উদাহরণ :
വലിയ രാജക്കന്മാര്ക്കും മഹാരാജാക്കന്മാര്ക്കും സീതാ സ്വയംവരത്തില്‍ ശിവ ധനുസ് ചലിപ്പിക്കന് കഴിഞ്ഞില്ല.
সমার্থক : അനക്കുക, ഉയര്‍ത്തുക, ചലിപ്പിക്കിക, പൊക്കുക
অন্যান্য ভাষায় অনুবাদ :
स्थान से उठाना या इधर-उधर करना।
बड़े -बड़े राजा-महाराजा भी सीता स्वयंवर में शिव धनुष को न हिला सके।অর্থ : സ്ത്രീകളെപ്പോലെ കണ്ണ്, കൈ, വിരലുകള്‍ മുതലായവ ശൃംഗാര ചേഷ്ടയോടെ ഇളക്കുക
উদাহরণ :
ഹിജടകള്‍ സംസാരിക്കുമ്പോള്‍ കൈകള്‍, വായ് എന്നിവ ഇളക്കുന്നു
সমার্থক : അനക്കുക, മദിച്ച്നടക്കുക
অন্যান্য ভাষায় অনুবাদ :
नखरे से स्त्रियों की तरह उँगलियाँ, हाथ, आँखें आदि नचाना।
हिंजड़े बात करते समय हाथ, मुँह आदि मटकाते हैं।Show, express or direct through movement.
He gestured his desire to leave.অর্থ : അനക്കം കൊടുക്കുക.
উদাহরণ :
ശ്യാം പഴം പറിക്കുന്നതിനായി മരത്തിന്റെ കൊമ്പ് കുലുക്കികൊണ്ടിരുന്നു.
সমার্থক : അനക്കുക, ഉലയ്ക്കുക, കുലുക്കുക
অন্যান্য ভাষায় অনুবাদ :
हरकत देना या कुछ ऐसा करना जिससे कुछ या कोई हिले या किसी को हिलने में प्रवृत्त करना।
श्याम फल तोड़ने के लिए पेड़ की डाली को हिला रहा है।অর্থ : ഏതെങ്കിലും ദ്രാവകം കടകോല് അല്ലെങ്കില്‍ തടി മുതലായവ കൊണ്ട് വേഗത്തില്‍ ചലിപ്പിക്കുന്ന പ്രക്രിയ.
উদাহরণ :
അമ്മ തൈര് കടഞ്ഞു കൊണ്ടിരിക്കുന്നു.
সমার্থক : അരങ്ങുക, കടച്ചില്പ്പണിചെയ്യുക, കടഞ്ഞെടുക്കുക, കടയുക, കലക്കുക, മഥിക്കുക
অন্যান্য ভাষায় অনুবাদ :
मथानी या लकड़ी आदि से दूध या दही को इस प्रकार तेज़ी से हिलाना या चलाना कि उसमें से मक्खन निकल आए।
माँ दही मथ रही है।Stir (cream) vigorously in order to make butter.
churnঅর্থ : കൂടിയിരിക്കുന്ന എതെങ്കിലും വസ്തുക്കളെ വേര്‍തിരിച്ചു മാറ്റുന്ന പ്രക്രിയ.
উদাহরণ :
അവന് വേറൊരു സ്ഥലത്തു നടാനായി പിഴുതെടുത്തൂ
সমার্থক : പറിക്കുക, പിഴുതെടുക്കുക, മൂടോടെ വലിച്ചെടുക്കുക
অন্যান্য ভাষায় অনুবাদ :
Pull up (weeds) by their roots.
stubঅর্থ : ചലിപ്പിക്കുക
উদাহরণ :
അവന് കുഞ്ഞിന്റെ കൈ ചലിപ്പിക്കുന്നു
সমার্থক : അനക്കുക, കുലുക്കുക, ചലിപ്പിക്കുക, വിറപ്പിക്കുക
অন্যান্য ভাষায় অনুবাদ :