অর্থ : വിശ്രമിക്കാനും, ജലപാനം മുതലായവ നടത്താനും ലഭിക്കുന്ന സമയം.
উদাহরণ :
ഇടവേളയായതും സ്കൂളില്നിന്ന് കുട്ടികളുടെ കലപില ആരംഭിച്ചു.
সমার্থক : അന്തരാളം
অন্যান্য ভাষায় অনুবাদ :
कार्य,पढ़ाई,खेल आदि के बीच में थोड़े समय के लिए होने वाला वह अवकाश जो लोगों को सुस्ताने,जलपान आदि करने के लिए मिलता है।
मध्यावकाश होते ही पाठशाला में बच्चों की चहल-पहल शुरु हो गयी।অর্থ : കളി മുതലായവയുടെ ഇടയില്‍ ഉണ്ടാകുന്ന അവകാശപ്പെട്ട സമയം.
উদাহরণ :
കളിയുടെ ഇടവേളയില്‍ ഞാന്‍ ചായ കുടിക്കാന്‍ പോയി.
সমার্থক : വിശ്രമവേള
অন্যান্য ভাষায় অনুবাদ :
किसी खेल आदि के बीच में होनेवाला कुछ समय का अवकाश।
खेल के मध्यांतर में मैं चाय पीने चला गया।An intermission between the first and second half of a game.
halftimeঅর্থ : ഏതെങ്കിലും കാര്യത്തിന്റെ ഇടയില്‍ കിട്ടുന്ന സമയം.
উদাহরণ :
ഇടവേളയില്‍ നേതാക്കന്മാര് തൊഴിലാളികളുമായി കൂടിയാലോചന നടത്തി.
সমার্থক : വിശ്രമവേള
অন্যান্য ভাষায় অনুবাদ :
वह कुत्ता जिसका उपयोग शिकार करने के लिए किया जाता है।
शिकारी शिकारी कुत्ते के साथ जंगल की ओर जा रहा है।किसी कार्य के बीच में मिलनेवाला अंतराल।
कार्य अंतराल में श्रमिक नेता ने श्रमिकों से विचार-विमर्श किया।অর্থ : ആരംഭവും അവസാനവും ഉള്ള ഒരു സമയ ഘടന.
উদাহরণ :
കാര്യത്തിന്റെ ഇടയില്‍ അവള്‍ വീട്ടില്‍ പോയി.
সমার্থক : ഇടയില്‍
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും കാര്യത്തിന്റെ ഇടയില്‍ കിട്ടുന്ന സമയം
উদাহরণ :
ഇടവേളയില്‍ നേതാക്കന്മാര് തൊഴിലാളികളുമായി കൂടിയാലോചന നടത്തി
সমার্থক : വിശ്രമവേള