সদস্য হতে চায়
পৃষ্ঠার ঠিকানাটি ক্লিপবোর্ডে অনুলিপি করা হয়েছে।
অর্থ : ഇടയന്റെ പത്നി.
উদাহরণ : ഇടയസ്ത്രീ ഇടയനു വേണ്ടി ലഘുഭക്ഷണം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു.
সমার্থক : ആഭീരി, ഇടച്ചി, ഇടയത്തി, മന്നാടി, മഹാശൂദ്രി
অন্যান্য ভাষায় অনুবাদ :हिन्दी English
ग्वाले की पत्नी।
A married woman. A man's partner in marriage.
অর্থ : ഇടയജാതിയില് പെട്ട സ്ത്രീ.
উদাহরণ : ഇടയസ്ത്രീ തൈരു വിറ്റു കൊണ്ടിരിക്കുന്നു.
অন্যান্য ভাষায় অনুবাদ :हिन्दी
ग्वाला जाति की स्त्री।
ইনস্টল