পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ആവര്ത്തനം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ആവര്ത്തനം   നാമം

অর্থ : വീണ്ടും വീണ്ടും ഏതെങ്കിലും ഒരു കാര്യം അല്ലെങ്കില്‍ കാര്യം അഭ്യസിക്കുക

উদাহরণ : ഈ വാക്യത്തില്‍ രാമ എന്ന ശബ്ദം മൂന്ന് പ്രാവശ്യം ആവര്ത്തിച്ചിരിക്കുന്നു


অন্যান্য ভাষায় অনুবাদ :

बार-बार किसी बात या काम के होने या किए जाने की क्रिया।

इस वाक्य में राम शब्द की पुनरावृत्ति तीन बार हुई है।
आवर्तन, आवर्त्तन, आवृत्ति, पुनरावर्तन, पुनरावृत्ति

Happening again (especially at regular intervals).

The return of spring.
recurrence, return

অর্থ : പറഞ്ഞ കാര്യം പിന്നേയും ആവര്ത്തിക്കുക.

উদাহরণ : കീര്ത്താനത്തില് ആവര്ത്തനത്തിനു വലിയ സ്ഥാനമാണ്.


অন্যান্য ভাষায় অনুবাদ :

कही हुई बात को फिर से कहने या दुहराने की क्रिया।

कीर्तन में पुनरुक्ति का बड़ा महत्व है।
अनुलाप, दुरुक्ति, दोहराना, दोहराव, द्विरावृत्ति, पुनरुक्ति

The repeated use of the same word or word pattern as a rhetorical device.

repetition

অর্থ : ഏതെങ്കിലും ഒരു കാവ്യ ശകലത്തിന്റെ കുറച്ച് ഭാഗത്തിലെ വാക്യങ്ങള്‍ പിന്നാലെ വരുന്ന ഭാഗത്ത് അര്ഥം വ്യക്തമാക്കുന്നതിനായി ചേർക്കുന്ന ക്രിയ

উদাহরণ : ഈ കവിതയില്‍ പലഭാഗത്തും ആവര്ത്തനം കാണാം

সমার্থক : അനുവര്ത്തനം, വീണ്ടും വരൽ


অন্যান্য ভাষায় অনুবাদ :

अर्थ स्पष्ट करने के लिए किसी पद के पहले भाग से कुछ वाक्य उसके पिछले भाग में लाने की क्रिया।

इस कविता में कई जगह अनुवृत्ति हुई है।
अनुवृत्ति

অর্থ : ഏതെങ്കിലും ഒരു കാര്യത്തെ പലവട്ടം പഠിക്കുന്നത്

উদাহরণ : രാമന്‍ പാഠം ആവര്ത്തനം ചെയ്യുന്നു

সমার্থক : അനുശീലനം, അഭ്യാസം, പുനരാവര്‍ത്തനം


অন্যান্য ভাষায় অনুবাদ :

किसी चीज़ का बार-बार अध्ययन करने की क्रिया।

राम पाठ का अनुशीलन कर रहा है।
अध्ययनशीलता, अनुशीलन, पुनर्पठन, सतत अभ्यास

Systematic training by multiple repetitions.

Practice makes perfect.
drill, exercise, practice, practice session, recitation