পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ആവണക്ക് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ആവണക്ക്   നാമം

অর্থ : വിരേചന ഔഷധമായി ഉപയോഗിക്കുന്ന ഒരു വിത്ത്

উদাহরণ : രാമന് വയറ് ശുദ്ധിയാക്കുന്നാതിന് ആവണക്കിന്റെ കുരു പൊടിച്ച് തിന്നു


অন্যান্য ভাষায় অনুবাদ :

एक पौधा जिसके बीज अत्यंत रेचक होते हैं।

राम पेट साफ करने के लिए जमालगोटा के बीजों को पीसकर पी गया।
चक्रदंती, चक्रदन्ती, जमालगोटा, बीजरेचन, मलहर, सर्पदंष्ट्र

Tropical Asiatic shrub. Source of croton oil.

croton, croton tiglium

অর্থ : ഒരു ചെടി അതിന്റെ വിത്തില്നിതന്ന് എണ്ണ എടുക്കുന്നു

উদাহরণ : ആവണക്കിന്റെ കായ്ക്ക് മുള്ള് ഉണ്ട്

সমার্থক : ആമണ്ഡം, ഉരുബൂകം, ഏരണ്ഡം, ഗന്ധര്വഹസ്തകം, ചഞ്ചു, ചിത്രകം, പഞ്ചാഗുലം, മണ്ഡം, രുചകം, വര്ദ്ധമാനം, വ്യാഘ്രപുച്ഛം, വ്യാഡംബകം, വ്യാഡംബനം


অন্যান্য ভাষায় অনুবাদ :

Large shrub of tropical Africa and Asia having large palmate leaves and spiny capsules containing seeds that are the source of castor oil and ricin. Widely naturalized throughout the tropics.

castor bean plant, castor-oil plant, palma christ, palma christi, ricinus communis