অর্থ : ഒരാളുടെ മനസ്സില്‍ കൊതി ജനിപ്പിക്കുന്ന കാര്യം ചെയ്യുക.
উদাহরণ :
ദീപിക ചോക്കളേറ്റ് കാട്ടി തന്റെ സഹോദരനെ കൊതിപ്പിക്കുന്നു.
সমার্থক : ആഗ്രഹംജനിപ്പിക്കുക, കൊതിപ്പിക്കുക, പ്രലോഭിക്കുക
অন্যান্য ভাষায় অনুবাদ :
ऐसा काम करना कि किसी के मन में लालच उत्पन्न हो।
अपराधी ने पुलिसवाले को बड़ी रकम देने की बात कहकर ललचाया।