অর্থ : രാജ്യത്തിന്റെ ആന്തരിക കാര്യങ്ങള്‍, തീരുമാനങ്ങള്‍ മുതലായവയുടെ ഉത്തരവാദിത്വം മുഴുവനും ഏല്‍ക്കുന്നതും രാജ്യത്തിന്റെ ഉള്ളില്‍ നടക്കുന്ന കലാപങ്ങളുടെ മുകളില്‍ ശ്രദ്ധയുള്ളവനുമായ ആള്.
উদাহরণ :
ആഭ്യന്തര മന്ത്രി ഇന്ന് ഗുജറാത്തിലെ പ്രശ്ന ബാധിത പ്രദേശത്ത് ചുറ്റിക്കറങ്ങും.
অন্যান্য ভাষায় অনুবাদ :
वह मन्त्री जिस पर देश या राज्य के आन्तरिक विषयों, कार्यों आदि का उत्तरदायित्व होता है और वह देश के भीतरी क्रिया कलापों पर दृष्टि रखता है।
गृहमन्त्री आज गुजरात के दङ्गाग्रस्त क्षेत्रों का दौरा करेंगे।A person appointed to a high office in the government.
Minister of Finance.