অর্থ : മനസ്സിന്റെ ഒരു അവസ്ഥ അതിനാല്‍ നാം സദാ പ്രസന്നരായിരിക്കും കൂടാതെ മറ്റൊന്നും ആഗ്രഹിക്കുകയില്ല.
উদাহরণ :
ആത്മസംതൃപ്തി മനുഷ്യന് സുഖവും ശാന്തിയും നല്‍കും.
সমার্থক : ആത്മസംതൃപ്തി
অন্যান্য ভাষায় অনুবাদ :
অর্থ : അവനവനില്‍ തന്നെയുള്ള വിശ്വാസം
উদাহরণ :
ആത്മവിശ്വാസം കൈവിടാതെ ഏതൊരുകാര്യവും ചെയ്താല്‍ വിജയം സുനിശ്ചിതമായിരിക്കും
সমার্থক : ആത്മപ്രത്യയം, സ്വന്തം കഴിവിനെപ്പറ്റിയുള്ള വിശ്വാസം
অন্যান্য ভাষায় অনুবাদ :