অর্থ : വിദ്യാഭ്യാസമില്ലാത്തവന്, എഴുത്തും വായനയും അറിയാത്തവന്.
উদাহরণ :
ഞാന്‍ താമസിക്കുന്ന ഗ്രാമത്തില്‍ അധികവും അശിക്ഷിതരാണു്. നിരക്ഷരത ദൂരീകരിക്കുന്നതിനുവേണ്ടി. അക്ഷരമറിയാത്തവരെ സാക്ഷരരാക്കാന്‍ ശ്രമം ചെയ്തുകൊണ്ടിരിക്കുന്നു.
সমার্থক : ജ്ഞാനമില്ലാത്തവന്, പഠിക്കാത്തവന്, പ്രായോഗിക വിജ്ഞാനമില്ലാത്തവന്, വിജ്ഞാനമില്ലാത്തവന്, വിദ്യാധനമില്ലാത്തവന്
অন্যান্য ভাষায় অনুবাদ :
Lacking in schooling.
Untaught people whose verbal skills are grossly deficient.