অর্থ : ആഗ്രഹിച്ച കാര്യം നടക്കുക.
উদাহরণ :
മനുഷ്യന് ഇച്ഛിച്ച കാര്യങ്ങള്‍ എപ്പോഴും പൂര്‍ത്തിയാകുന്നില്ല.
সমার্থক : ഇച്ഛിച്ച, ഉദ്ദേശിച്ച, താല്പര്യപ്പെട്ട, നിനച്ചിരിക്കുന്ന, വിചാരിച്ച
অন্যান্য ভাষায় অনুবাদ :
অর্থ : ആശയും പ്രതീക്ഷയും കൊടുത്ത.
উদাহরণ :
പരീക്ഷയില്‍ എനിക്ക് ആശിച്ച ഫലം കിട്ടി.
সমার্থক : ആശിച്ച, പ്രതീക്ഷിച്ച
অন্যান্য ভাষায় অনুবাদ :
जैसी आशा या प्रत्याशा की गई हो।
परीक्षा में मुझे आशाजनक सफलता मिली।