অর্থ : ആസക്തനാകുന്ന അവസ്ഥ.
উদাহরণ :
അവന്റെ ആഗ്രഹം പ്രേമമായി മാറി.
সমার্থক : താല്പര്യം, ശുഷ്കാന്തി
অন্যান্য ভাষায় অনুবাদ :
A positive feeling of liking.
He had trouble expressing the affection he felt.অর্থ : ആരുടെ എങ്കിലും ആശ തടഞ്ഞു നില്ക്കുന്ന അല്ലെങ്കില് കേന്ദ്രീകരിച്ചിരിക്കുന്ന
উদাহরণ :
നിങ്ങളാണ് എന്റെ ജയ പ്രതീക്ഷ നിങ്ങള്‍ മാത്രമായിരുന്നു എന്റെ പ്രതീക്ഷ നിങ്ങള്‍ തന്നെ എനിക്ക് ഉത്തരം തന്നു
সমার্থক : അഭിലാഷം, ആശ, പ്രതീക്ഷ
অন্যান্য ভাষায় অনুবাদ :
Someone (or something) on which expectations are centered.
He was their best hope for a victory.অর্থ : ഇന്ന കാര്യം ചെയ്തു കിട്ടും അല്ലെങ്കില്‍ ചെയ്തു തരും എന്നൊരു തോന്നല്‍ ഉണ്ടാവുക.
উদাহরণ :
ഏതൊരച്ഛനും തന്റെ മകന്‍ ജീവിതത്തില്‍ വിജയിക്കുമെന്ന പ്രതീക്ഷയുണ്ടാവും.
অন্যান্য ভাষায় অনুবাদ :
किसी पर भरोसा रखने की क्रिया कि अमुक कार्य उसके द्वारा हो सकता है या हो जायेगा।
हर पिता की अपने पुत्र से यह अपेक्षा रहती है कि वह अपने जीवन में सफल हो।