পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ആഗമിക്കുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ആഗമിക്കുക   ക്രിയ

অর্থ : ഒരു സ്ഥലത്തു നിന്നും വന്നു മറ്റൊരു സ്ഥലത്തേക്കു വരിക.

উদাহরণ : ശ്യാം ഇന്നു വരും.അവന്‍ ഇന്നു ദില്ലിയില് എത്തി.

সমার্থক : അടുക്കുക, ആയിത്തീരുക, എത്തിക്കഴിയുക, എത്തിച്ചേരുക, എത്തുക, ചേരുക, പോരുക, പ്രാപിക്കുക, ഭവിക്കുക, വന്നുകൂടുക, വന്നുചേരുക, വരിക, സമീപിക്കുക


অন্যান্য ভাষায় অনুবাদ :

एक स्थान से आकर दूसरे स्थान पर उपस्थित होना।

श्याम आज आएगा।
सामान आज ही दिल्ली पहुँचा।
मुख्यमंत्री पधार रहें हैं।
अवना, आगमना, आना, पधारना, पहुँचना, पहुंचना

Reach a destination, either real or abstract.

We hit Detroit by noon.
The water reached the doorstep.
We barely made it to the finish line.
I have to hit the MAC machine before the weekend starts.
arrive at, attain, gain, hit, make, reach

অর্থ : ഏതെങ്കിലും വസ്തു മുതലായവ തന്റെ സ്ഥലത്ത് നിന്ന് മുകളിലേക്ക് വരുക അല്ലെങ്കില്‍ കാണപ്പെടുക

উদাহরণ : സൂര്യന്‍ കിഴക്ക് ഉദിക്കുന്നു

সমার্থক : ഉദിക്കുക, പ്രത്യക്ഷപ്പെടുക, പ്രവഹിയ്ക്കുക, വരുക


অন্যান্য ভাষায় অনুবাদ :

आकाश स्थित ग्रह, नक्षत्रों आदि का क्षितिज से या अपनी जगह से ऊपर आना या दिखाई देना।

सूर्य पूरब में निकलता है।
उअना, उगना, उठना, उदय होना, उदित होना, निकलना

Come up, of celestial bodies.

The sun also rises.
The sun uprising sees the dusk night fled....
Jupiter ascends.
ascend, come up, rise, uprise