অর্থ : നാടകം മുതലായവയിലേ പോലെ മറ്റു വ്യക്തികളുടെ സംസാരം, ചേഷ്ടകള്‍ മുതലായവ കുറച്ചു കാലത്തേക്കു അനുകരിക്കല്‍.
উদাহরণ :
ഈ നാടകത്തില്‍ രാമന്റെ അഭിനയം പ്രശംസനീയമാകുന്നു.
সমার্থক : അഭിനീതി, ആട്ടം, ഓട്ടന്തുള്ളല്, കഥകളി, ചലചിത്രം, നടനം, നര്‍ത്തനം, നാട്യം, നൃത്തം, നൃത്തനാടകം, നൃത്യം, ഭാവപ്രകടനം, മുതലായവ
অন্যান্য ভাষায় অনুবাদ :
অর্থ : മനസ്സിന്റെ അവസ്ഥ പ്രകടമാക്കുന്ന ഏതെങ്കിലും ശാരീരിക ചേഷ്ട.
উদাহরণ :
ബധിരന്മാരെ ആംഗ്യം കാണിച്ചു വേണം കാര്യങ്ങള്‍ മനസ്സിലാക്കിക്കുവാന്‍.
সমার্থক : ആംഗ്യഭാഷ
অন্যান্য ভাষায় অনুবাদ :
A deliberate and vigorous gesture or motion.
gesticulationঅর্থ : കാവ്യശാസ്ത്രത്തിലെ കായികമായ അനുഭാവം
উদাহরণ :
നായികയുടെ ആംഗികാഭിനയം അതി സുന്ദരമായിരിക്കുന്നു
সমার্থক : ആംഗികം, ആംഗികാഭിനയം
অন্যান্য ভাষায় অনুবাদ :