অর্থ : ശ്രദ്ധയില്ലായ്മ
উদাহরণ :
ശ്രദ്ധയില്ലായ്മയാല്‍ പഠിച്ചത് ഒന്നും മനസിലാകാതെ പോകുന്നു
সমার্থক : അനാസ്ഥ, ഉപേക്ഷ, ശ്രദ്ധയില്ലായ്മ
অন্যান্য ভাষায় অনুবাদ :
অর্থ : അശ്രദ്ധമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
উদাহরণ :
അശ്രദ്ധയോടെ റോഡ് മുറിച്ച് കടക്കുമ്പോള്‍ മോഹനെ ഒരു വണ്ടിയിടിച്ചു.
অন্যান্য ভাষায় অনুবাদ :
অর্থ : ആസ്ഥ അല്ലെങ്കില്‍ ശ്രദ്ധയുടെ കുറവ്
উদাহরণ :
അനാസ്ഥയോടെ ചെയ്യുന്ന പൂജയ്ക്ക് ഫലം കിട്ടില്ല
সমার্থক : അനാസ്ഥ
অন্যান্য ভাষায় অনুবাদ :
आस्था या श्रद्धा का अभाव।
अनास्था से की गई पूजा सफल नहीं होती।An irreverent mental attitude.
irreverence