অর্থ : ഏതെങ്കിലും പദാർഥം മുതലായവയുടെ പൊട്ടിയ അഥവ പൊടിഞ്ഞ നേർമ്മയുള്ള കഷണം.
উদাহরণ :
വേപ്പിന്റെ ഇലകള്‍ ഉണക്കി അതിന്റെ പൊടി ഉണ്ടാക്കി മുറിവ് മുതലായവയില്‍ വയ്ക്കുന്നു.
সমার্থক : അവചൂർണ്ണിതം, ക്ഷോദം, ചൂർണ്ണം, ചൂർണ്ണകം, ധൂളി, പാംസു, പൊടി, ഭസ്മം, രജസ്സ്, രേണു
অন্যান্য ভাষায় অনুবাদ :
A solid substance in the form of tiny loose particles. A solid that has been pulverized.
powder, pulverisation, pulverization