পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে അഴിമതി শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

അഴിമതി   നാമം

অর্থ : അറിഞ്ഞ് അല്ലെങ്കില്‍ തോന്ന്യാസമായ രീതിയില്‍ സംജാതമാകുന്ന അല്ലെങ്കില്‍ അസമര്ഥാതകൊണ്ടുള്ള കുഴപ്പങ്ങള്.

উদাহরণ : ഇന്ന് എല്ലാ വകുപ്പിലും എന്തെങ്കിലും ക്രമകേടുകള്‍ നടന്നുവരുന്നു.

সমার্থক : കുംഭകോണം, ക്രമക്കേട്, തിരിമറി


অন্যান্য ভাষায় অনুবাদ :

जान-बूझकर या मनमाने ढंग से उत्पन्न की जाने वाली अथवा अपटुता के कारण होने वाली गड़बड़ी।

आजकल हर विभाग में कुछ न कुछ घोटाला हो रहा है।
गोलमाल, घपला, घोटाला, झोल-झाल, धाँधली, धांधली, हेर-फेर, हेरफेर, हेरा-फेरी, हेराफेरी

A fraudulent business scheme.

cozenage, scam

অর্থ : നീതിയുടെ വഴി വിട്ട് സമൂഹം വളരെ തെറ്റെന്നു കരുതുന്ന പ്രവൃത്തി.

উদাহরণ : ഇന്ന് അഴിമതി സമൂഹം മുഴുവന്‍ വ്യാപിച്ചിരിക്കുന്നു.


অন্যান্য ভাষায় অনুবাদ :

नीतिपथ से गिरा हुआ और समाज में बहुत बुरा माना जाने वाला आचरण या व्यवहार।

आजकल समाज में भ्रष्टाचार व्याप्त है।
करप्शन, भ्रष्टाचार

Lack of integrity or honesty (especially susceptibility to bribery). Use of a position of trust for dishonest gain.

corruption, corruptness

അഴിമതി   നാമവിശേഷണം

অর্থ : ധര്മ്മത്തിന്റെ നിഷ്ഠ സൂക്ഷിക്കാത്ത അല്ലെങ്കില്‍ ധര്മ്മഹീനനായ വ്യക്‌തി.

উদাহরণ : രാവണന് ഒരു ധര്മ്മഹീനനായ വ്യക്‌തി ആയിരുന്നു.

সমার্থক : അധമത്വം, അധാര്മ്മിക പ്രവൃത്തി, അന്യായം, അസാന്മാപര്ഗ്ഗികമായതു്‌, ഈശ്വരഭക്തിയില്ലായ്മ, കാലുഷ്യം, കൈകൂലികൊടുക്കല്, കൊള്ളരുതായ്മ, ദുരാചാരം, ദുരുദ്ദേശ്യം, ദുര്ബുാദ്ധി, ദുര്ഭരണം, ദുര്മ്മാര്ഗ്ഗം, ദുഷ്കൃത്യം, ദുഷ്ടത, ദുർവൃത്തി, ധര്മബോധം ഇല്ലായ്മ, ധര്മ്മ മില്ലായ്മ, ധര്മ്മബോധമില്ലായ്മ, ധര്മ്മമില്ലാത്തതു്, ധര്മ്മാലനുഷ്ഠാനമില്ലായ്മ, നേരില്ലായ്മ, വഷളത്തം, സദാചാരവിരുദ്ധമായതു്‌


অন্যান্য ভাষায় অনুবাদ :

धर्म में निष्ठा या श्रद्धा न रखने वाला या जो धार्मिक न हो।

वह अधार्मिक व्यक्ति है।
अधर्मात्मा, अधर्मिष्ठ, अधर्मी, अधार्मिक, धर्महीन

অর্থ : അഴിമതിയുമായി ബന്ധപ്പെട്ടത്.

উদাহরণ : ഇപ്പോഴുള്ള ചില മന്ത്രിമാർ അഴിമതിക്കാരാണ്

সমার্থক : ക്രമക്കേട്


অন্যান্য ভাষায় অনুবাদ :

भ्रष्टाचार से सम्बद्ध।

भ्रष्टाचारी गतिचिधियों में लिप्त होने के कारण वह निलंबित हो गया।
भ्रष्टाचारी

Ruined in character or quality.

corrupted, debased, vitiated